കഥകൾ

വാക പൂത്ത വഴിയേ

ഇന്ന് എന്റെ പീഠത്തിൽ ആരോ നേരത്തെ ഇരുന്നിട്ടുണ്ട്. ഐസ്ക്രീം കവറുകളും മിഠായികവറുകളും മറന്നു വച്ച ഒരു മാസ്കും ഒരു ചോദ്യപേപ്പറിന്റെ പതിപ്പും ശേഷിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം കൂടിയ മട്ടാണ്. “ജീവിതം തുടങ്ങാത്ത ആ കുരുന്നുകൾ എന്തിന് എന്റെ ശവക്കല്ലറയിൽ എത്തി നോക്കി”?.

Special Features

Local News

More News